ഹൈ​ദ​രാ​ബാ​ദി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഒ​ഡീ​ഷ
Wednesday, January 20, 2021 12:03 AM IST
പ​നാ​ജി: ഐ​എ​സ്എ​ലി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി ഒ​ഡീ​ഷ എ​ഫ്സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​രു​ടീ​മും ഓ​രോ ഗോ​ൾ അ​ടി​ച്ച് തു​ല്യ​ത പാ​ലി​ച്ചു. ക​ളി​യു​ടെ 13 ാം മി​നി​റ്റി​ൽ ഹാ​ളി ച​ര​ൺ ന​ർ​സാ​രി​യി​ലൂ​ടെ ഹൈ​ദ​രാ​ബാ​ദ് മു​ന്നി​ലെ​ത്തി.

എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ അ​ല​ക്സാ​ണ്ട​ർ (51) ഒ​ഡീ​ഷ​യെ ഒ​പ്പ​മെ​ത്തി​ച്ചു. ഏ​ഴു​പോ​യി​ന്‍റു​മാ​യി ഒ​ഡീ​ഷ അ​വ​സാ​ന സ്ഥാ​ന​ത്തും 17 പോ​യി​ന്‍റു​മാ​യി ഹൈ​രാ​ബാ​ദ് നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------