ഓ​ണ്‍​ലൈ​ന്‍ വാ​യ്പ ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക​സം​ഘം
Tuesday, January 19, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ വാ​യ്പ ത​ട്ടി​പ്പി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക​സം​ഘം. ഐ​ജി ഗോ​പേ​ഷ് അ​ഗ​ര്‍​വാ​ള്‍ നേ​തൃ​ത്വം ന​ല്‍​കും. സം​ഘ​ത്തി​ല്‍ ഡി​ഐ​ജി​യും എ​സ്പി​മാ​രു​മു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ റ​ജി​സ്റ്റ​ര്‍ ചെ​യ്ത 11 കേ​സു​ക​ളും പ്ര​ത്യേ​ക​സം​ഘ​ത്തി​ന് കൈ​മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------