ല​ങ്ക​ൻ നാ​വി​ക​സേ​നാ ക​പ്പ​ലി​ലി​ടി​ച്ച് ഇ​ന്ത്യ​ൻ ബോ​ട്ട് മു​ങ്ങി
Wednesday, January 20, 2021 3:05 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഇ​ന്ത്യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്.

കൂ​ട്ടി​യി​ടി​യു​ടെ ഫ​ല​മാ​യി നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലി​നും ത​ക​രാ​റു​ണ്ടാ​യി. അ​തേ​സ​മ​യം, ത​ങ്ങ​ളു​ടെ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​വ​രു​ത്തി​യ​തെ​ന്ന് ശ്രീ​ല​ങ്ക​ൻ അ​ധി​കൃ​ത​ർ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------