ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; 193 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി
Wednesday, January 20, 2021 10:46 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഇ​ർ​ഷാ​ദി​ൽ നി​ന്ന് ക​സ്റ്റം​സ് 193 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------