ഹൈ​ക്ക​മാ​ന്‍​ഡ് പ​റ​ഞ്ഞ​ത് പാ​ര്‍​ട്ടി​യെ ന​യി​ക്കാ​ന്‍: മു​ല്ല​പ്പ​ള്ളി
Wednesday, January 20, 2021 12:56 PM IST
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ഒ​രു ച​ർ​ച്ചയും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ മാ​ത്ര​മാ​ണ് ത​ന്നോ​ട് ഹൈ​ക്ക​മാ​ൻ​ഡ് പ​റ​ഞ്ഞ​ത്.

പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി ഇ​തു​വ​രെ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും എ​ത്ര​യോ വ​ർ​ഷ​മാ​യി ത​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ങ്ങ​നെ​യാ​ണെ​ന്നും ഇ​നി​യും അ​തേ​രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------