കോ​വി​ഡ് വാ​ക്‌​സി​ൻ ര​ണ്ടാം​ഘ​ട്ടം കേ​ര​ള​ത്തി​ലെ​ത്തി
Wednesday, January 20, 2021 1:13 PM IST
കൊ​ച്ചി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ൻ ര​ണ്ടാം​ഘ​ട്ടം കേ​ര​ള​ത്തി​ലെ​ത്തി. കൊ​ച്ചി​യി​ലാ​ണ് വാ​ക്സി​ൻ എ​ത്തി​യ​ത്. ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള വാ​ക്സി​നും കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.

മും​ബൈ​യി​ൽ​നി​ന്നും ഗോ ​എ​യ​ർ വി​മാ​ന​ത്തി​ൽ രാ​വി​ലെ 11.15നാ​ണ് വാ​ക്സി​ൻ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്തി​ന് 12 ബോ​ക്‌​സു​ക​ളും കോ​ഴി​ക്കോ​ട്ടേ​ക്ക് ഒ​മ്പ​ത് ബോ​ക്‌​സു​ക​ളു​മാ​ണ് എ​ത്തി​യ​ത്. ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ഒ​രു ബോ​ക്‌​സാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------