തൃ​ണ​മൂ​ൽ പാ​ർ​ട്ടി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം; ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു
Wednesday, January 20, 2021 4:11 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫീ​സി​നു​നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു.

തെ​ക്ക​ൻ ദി​നാ​ജ്പു​രി​ലെ ഓ​ഫീ​സി​നു​നേ​രെ ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​ത്തി​ൽ ആ​റ് പേ​രെ പി​ടി​കൂ​ടി​യെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ദി​നാ​ജ്പു​ർ എ​സ്പി പ​റ​ഞ്ഞു.

പൂ​ർ​ബ ബാ​ർ​ധ​മാ​നി​ൽ ബി​ജെ​പി-​ടി​എം​സി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------