തൃ​ണ​മൂ​ൽ എം​എ​ൽ​എ ബി​ജെ​പി​യി​ൽ
Wednesday, January 20, 2021 5:52 PM IST
കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്നും നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. മ​റ്റൊ​രു തൃ​ണ​മൂ​ൽ എം​എ​ൽ​എ കൂ​ടി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

നാ​ദി​യ​യി​ലെ സാ​ന്തി​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ അ​രി​ന്ദം ഭ​ട്ടാ​ചാ​ര്യ​യാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ഡ​ൽ​ഹി​യി​ൽ എ​ത്തി​യ അ​രി​ന്ദം ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഡ​ൽ​ഹി​യി​ൽ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹം പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------