ജ​യി​ലി​ൽ​നി​ന്ന് മാ​റ്റി പാ​ർ​പ്പി​ച്ച പ്ര​തി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Thursday, January 21, 2021 1:05 PM IST
കൊ​ല്ലം: ജ​യി​ലി​ലെ സ്ഥ​ല​പ​രി​മി​ധി​മൂ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ച റി​മാ​ൻ​ഡ് പ്ര​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഞ്ച​ൽ ഏ​റം രാ​ധി​കാ​ഭ​വ​നി​ൽ രാ​ജേ​ഷ് (32) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രാ​ജേ​ഷി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജ​യി​ലി​ലെ സ്ഥ​ല​പ​രി​മി​തി മൂ​ലം ഏ​റെ​പേ​ർ ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ലു​ണ്ട്.

മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ഞ്ച​ൽ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു ഇ​യാ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------