കോ​ട്ട​യ​ത്ത് പെ​ൺ​കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു
Thursday, January 21, 2021 2:32 PM IST
കോ​ട്ട​യം: ക​ള​ത്തി​പ്പ​ടി ചെ​മ്പോ​ല​യി​ൽ പെ​ൺ​കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. കൊ​ച്ചു​പ​റ​മ്പി​ൽ ജോ​സി​ന്‍റെ​യും പ​രേ​ത​യാ​യ ജ​യ​മോ​ളു​ടെ​യും മ​ക​ൾ ജീ​ന(19)​യ്ക്കാ​ണ് അ​ടു​ക്ക​ള​യി​ൽ വ​ച്ച് പൊ​ള്ള​ലേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ജീ​ന​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------