സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പൂനയി​ലെ പ്ലാ​ന്‍റി​ൽ തീ​പി​ടു​ത്തം
Thursday, January 21, 2021 4:00 PM IST
മും​ബൈ: കോവിഡ് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ലാ​ന്‍റി​ൽ തീ​പി​ടു​ത്തം. പൂനയി​ലെ മ​ഞ്ചി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ്ലാ​ന്‍റി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ എ​ട്ട് യൂ​ണി​റ്റു​ക​ൾ അ​പ​ക​ട​സ്ഥ​​ത്തെ​ത്തി.

അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വി​ഷീ​ല്‍​ഡി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​ണ് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------