യു​കെ​യി​ല്‍ നി​ന്നും വ​ന്ന ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ്
Thursday, January 21, 2021 6:15 PM IST
തി​രു​വ​ന​ന്ത​പു​രം: യു​കെ​യി​ല്‍ നി​ന്നും വ​ന്ന ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ്. അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 66 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​ന​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ ആ​കെ ഒ​ൻ​പ​ത് പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം 66 പേ​രി​ല്‍ 41 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------