പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 406
Thursday, January 21, 2021 6:18 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 406 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

പ​ത്ത​നം​തി​ട്ട - കോ​യി​പ്രം (ക​ണ്ടൈ​ന്‍​മെ​ന്‍റ് സ​ബ് വാ​ര്‍​ഡ് 10), ചെ​ന്നീ​ര്‍​ക്ക​ര (സ​ബ് വാ​ര്‍​ഡ് 2, 3, 5), മെ​ഴു​വേ​ലി (സ​ബ് വാ​ര്‍​ഡ് 2, 13, 12).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------