ചെ​ന്നൈ​യി​ന് ഇ​ഞ്ചു​റി; അ​ധി​ക​സ​മ​യ ഗോ​ളി​ൽ ബ​ഗാ​നു ജ​യം
Thursday, January 21, 2021 11:01 PM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ കീ​ഴ​ട​ക്കി. അ​ധി​ക​സ​മ​യ​ത്ത് വീ​ണ ഗോ​ളി​ലാ​ണ് ചെ​ന്നൈ​യി​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ക​രു​ത്ത​രാ​യ എ​ടി​കെ​യ്ക്കെ​തി​രെ 90 മി​നി​റ്റും സ​മ​നി​ല​തെ​റ്റാ​തെ പി​ടി​ച്ചു​നി​ന്ന ചെ​ന്നൈ​യി​ന് ഇ​ഞ്ചു​റി ടൈ​മി​ൽ കാ​ലി​ട​റി. ഡേ​വി​ഡ് വി​ല്യം​സ് (90+1) ആ​ണ് ഗോ​ൾ നേ​ടി​യ​ത്. പ​ക​ര​ക്കാ​ര​നാ​യി എ​ത്തി​യാ​ണ് വി​ല്യം​സ് ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. 24 പോ​യി​ന്‍റു​മാ​യി ബ​ഗാ​ൻ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------