മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​ർ 20 ല​ക്ഷം ക​ട​ന്നു
Friday, January 22, 2021 2:17 AM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 20 ല​ക്ഷം പി​ന്നി​ട്ടു. മാ​ർ​ച്ച് ര​ണ്ടാം വാ​രം ആ​ദ്യ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത സം​സ്ഥാ​ന​ത്ത് പ​ത്തു മാ​സം കൊ​ണ്ടാ​ണു രോ​ഗി​ക​ളു​ടെ എ​ണ്ണം 20 ല​ക്ഷം ക​ട​ന്ന​ത്.

ഇ​തി​ൽ 19 ല​ക്ഷം പേ​രും രോ​ഗ​മു​ക്ത​രാ​യി. വ്യാ​ഴാ​ഴ്ച പു​തി​യ​താ​യി 52 മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തതോടെ ആ​കെ മ​ര​ണം 50,634 ആ​യി. 2886 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 45,622 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------