മ​ല​പ്പു​റ​ത്ത് ര​ണ്ടു കു​ട്ടി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Friday, January 22, 2021 4:24 AM IST
മ​ല​പ്പു​റം: എ​ട​വ​ണ്ണ​യി​ൽ ര​ണ്ടു കു​ട്ടി​ക​ളെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ണ്ടി​യാ​ട് ക​ള​രി​ക്ക​ൽ ക​ണ്ണ​ച്ചംതൊ​ടി ജി​ജേ​ഷി​ന്‍റെ മ​ക​ൾ ആ​രാ​ധ്യ (അ​ഞ്ച്), മാ​ങ്കു​ന്ന​ൻ നാ​രാ​യ​ണ​ന്‍റെ മ​ക​ൾ ഭാ​ഗ്യ​ശ്രീ (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ കു​ട്ടി​ക​ളെ വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​രാ​ധ്യ മ​ഞ്ചേ​രി നു​സ്റ​ത്ത് സ്കൂ​ൾ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യും ഭാ​ഗ്യ​ശ്രീ മ​ഞ്ചേ​രി ബ്ലോ​സം സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------