സി​ന​ദി​ൻ സി​ദാ​ന് കോ​വി​ഡ്
Friday, January 22, 2021 8:05 PM IST
മാ​ഡ്രി​ഡ്: റ​യ​ൽ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ൻ സി​ന​ദി​ൻ സി​ദാ​ന് കോ​വി​ഡ്. ഇ​തോ​ടെ സി​ദാ​ൻ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു.

ഈ ​മാ​സം ആ​ദ്യം കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അദ്ദേഹം ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. റ​യ​ലി​ന്‍റെ പ​രി​ശീ​ല​ന​ങ്ങ​ളി​ലൊ​ന്നും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

ശ​നി​യാ​ഴ്ച ആ​ൽ​വ​സു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ റ​യ​ലി​ന് സി​ദാ​ന്‍റെ സേ​വ​നം ല​ഭി​ക്കി​ല്ല. സി​ദാ​ന്‍റെ അ​ഭാ​വ​ത്തി​ൽ സ​ഹ​പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ് ബ​ട്ടോ​ണി റ​യ​ലി​നെ പ​രി​ശീ​ലി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------