എം​എ​ൽ​എ ബൈ​ശാ​ലി ദാ​ലി​ൽ​മി​യ​യെ തൃ​ണ​മൂ​ൽ പു​റ​ത്താ​ക്കി
Friday, January 22, 2021 9:41 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ബൈ​ശാ​ലി ദാ​ലി​ൽ​മി​യ​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. പാ​ർ​ട്ടി വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ പേ​രി​ലാ​ണ് പു​റ​ത്താ​ക്ക​ൽ.

ബൈ​ശാ​ലി നേ​ര​ത്തെ തൃ​ണ​ണൂ​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. സ​ത്യ​സ​ന്ധ​രും ആ​ത്മാ​ർ​ഥ​ത​യു​ള്ള​വ​രു​മാ​യ ആ​ളു​ക​ൾ​ക്ക് പാ​ർ​ട്ടി​യി​ൽ ഇ​ട​മി​ല്ലെ​ന്നാ​യി​രു​ന്നു ബൈ​ശാ​ലി പ​റ​ഞ്ഞ​ത്. പാ​ർ​ട്ടി​യു​ടെ അ​ച്ച​ട​ക്ക സ​മി​തി ചേ​ർ​ന്നാ​ണ് ബൈ​ശാ​ലി​യെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​മ​താ ബാ​ന​ർ​ജി​യു​ടെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും മു​തി​ർ​ന്ന നേ​താ​വും വ​നം​വ​കു​പ്പ് മ​ന്ത്രി​യു​മാ​യി​രു​ന്ന റ​ജീ​ബ് ബാ​ന​ർ​ജി രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബൈ​ശാ​ലി​യു​ടെ പു​റ​ത്താ​ക്ക​ലും. പാ​ർ​ട്ടി​വി​ട്ടു​പോ​കു​ന്ന​വ​രും വി​മ​ത​രും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------