പു​ലി​യെ കൊ​ന്നു​ക​റി​വ​ച്ചു തി​ന്നു; അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
Friday, January 22, 2021 10:08 PM IST
അ​ടി​മാ​ലി: കെ​ണി​യി​ൽ​പെ​ടു​ത്തി പി​ടി​കൂ​ടി​യ പു​ലി​യെ കൊ​ന്ന് ഇ​റ​ച്ചി പ​ങ്കി​ട്ടെ​ടു​ത്ത അ​ഞ്ചം​ഗ സം​ഘം അ​റ​സ്റ്റി​ൽ. മാ​ങ്കു​ളം മു​നി​പാ​റ കൊ​ള്ളി​കൊ​ള​വി​ൽ വി​നോ​ദ്(45), ബേ​സി​ൽ ഗാ​ർ​ഡ​ൻ വി.​പി. കു​ര്യാ​ക്കോ​സ് (74), പെ​രു​ന്പ​ൻ​കു​ത്ത് ചെ​ന്പ​ൻ പു​ര​യി​ട​ത്തി​ൽ സി.​എ​സ്. ബി​നു (50), മാ​ങ്കു​ളം മ​ല​യി​ൽ സ​ലി കു​ഞ്ഞ​പ്പ​ൻ (54), വ​ട​ക്കും​ചാ​ലി​ൽ വി​ൻ​സ​ന്‍റ് (50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​ന്നാം പ്ര​തി​യാ​യ വി​നോ​ദി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കെ​ണി​യൊ​രു​ക്കി സം​ഘം പു​ലി​യെ പി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​റു​വ​യ​സു​ള്ള ആ​ണ്‍ പു​ലി​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വ​ന​പാ​ല​ക​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തേ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​നോ​ദി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് പു​ലി​ത്തോ​ലും ഇ​റ​ച്ചി​ക്ക​റി​യും പി​ടി​ച്ചെ​ടു​ത്തു.

പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ്റു പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യ​ത്. 10 കി​ലോ​ഗ്രാം പു​ലി​യു​ടെ മാം​സം ഇ​വ​രി​ൽ​നി​ന്നും ക​ണ്ടെ​ത്തി. ഇ​രു​ന്പ് കേ​ബി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ണി ഒ​രു​ക്കി​യ​ത്. പ്ര​തി​ക​ളെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------