സൗ​ദി​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യ ജോ​ലി​ക​ൾ ഇ​നി സ്വ​ദേ​ശി​ക​ൾ​ക്ക്
Saturday, January 23, 2021 7:45 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യ ജോ​ലി​ക​ളും സ്വ​ദേ​ശി​വ​ൽ​ക്ക​രി​ക്കു​ന്നു. മൊ​ബൈ​ൽ, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഓ​ൺ​ലൈ​ൻ ബി​സി​ന​സും ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ളാ​ണ് സ്വ​ദേ​ശി​വ​ത്ക​രി​ക്കു​ന്ന​ത്.

ഹോം ​ഡെ​ലി​വ​റി, ആ​രോ​ഗ്യം, നി​യ​മം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്കും ഇ​തു ബാ​ധ​ക​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------