പാ​ലാ​യ്ക്കാ​യി മാ​ണി സി. ​കാ​പ്പ​ൻ മും​ബൈ​യി​ലേ​ക്ക്
Saturday, January 23, 2021 11:20 AM IST
കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിം​ഗ് സീ​റ്റാ​യ പാ​ലാ ഉ​റ​പ്പി​ക്കാ​നാ​യി എ​ൻ​സി​പി നേ​താ​വ് മാ​ണി സി. ​കാ​പ്പ​ൻ മും​ബൈ​യിലേ​ക്ക്​. എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നാ​ണ് കാ​പ്പ​ൻ മും​ബൈ​യ്ക്ക് വ​ണ്ടി ക​യ​റു​ന്ന​ത്.

പാ​ലാ സീ​റ്റ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ മു​ന്ന​ണി മാ​റ​ണ​മെ​ന്നും കാ​പ്പ​ൻ ആ​വ​ശ്യ​പ്പെ​ട്ടും. ജോ​സ് കെ. ​മാ​ണി എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് കാ​പ്പ​ന്‍റെ പാ​ലാ സീ​റ്റി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി. പി​താം​ബ​ര​ൻ മാ​സ്റ്റ​റും മാ​ണി സി. ​കാ​പ്പ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പാ​ലാ സീ​റ്റ് സം​ബ​ന്ധി​ച്ച് ഉ​റ​പ്പ് ഒ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് കാ​പ്പ​ൻ ശ​ര​ത് പ​വാ​റി​നെ കാ​ണാ​ൻ തീ​രു​മാ​നി​ച്ച​ത്.

പാ​ലാ സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് വി​ട​ണ​മെ​ന്നാ​ണ് കാ​പ്പ​ന്‍റെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------