ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​പി​ൻ ലാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല
Saturday, January 23, 2021 1:32 PM IST
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി വി​പി​ൻ ലാ​ൽ വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല. വി​ചാ​ര​ണ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വാ​റ​ണ്ട് റ​ദ്ദാ​ക്ക​ണ​മ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി​പി​ൻ​ലാ​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ തീ​രു​മാ​നം വ​ന്ന​തി​ന് ശേ​ഷ​മാ​യി​രി​ക്കും വി​പി​ൻ ലാ​ൽ വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ക.

മാ​പ്പ് സാ​ക്ഷി​യാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം ല​ഭി​ക്കാ​തെ ജ​യി​ൽ മോ​ചി​ത​നാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. മാ​പ്പു സാ​ക്ഷി​യാ​കാ​ൻ ത​യാ​റാ​ണെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് പ​ത്താം പ്ര​തി വി​ഷ്ണു ന​ൽ​കി​യ അ​പേ​ക്ഷ​യും ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------