സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ച്ചു; കോ​ണ്‍​ഗ്ര​സി​ൽ​നി​ന്ന് ഷു​ക്കൂ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Saturday, January 23, 2021 4:11 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ൽ ന​ട​പ​ടി. ആ​ല​പ്പു​ഴ ഡി​സി​സി അം​ഗം മ​ഠ​ത്തി​ൽ ഷു​ക്കൂ​റി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷു​ക്കൂ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് നേ​തൃ​ത്വം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------