റ​ഷ്യ​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം; ന​വ​ൽ​നി അ​നു​കൂ​ലി​ക​ൾ അ​റ​സ്റ്റി​ൽ
Sunday, January 24, 2021 5:55 AM IST
മോ​സ്കോ: റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ലെ​ക്സി ന​വ​ൽ​നി​യു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മോ​സ്കോ​യി​ൽ​നി​ന്ന് ക്രെം​ലി​നി​ലെ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നെ​ത്തി​യ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ മൂ​വാ​യി​ര​ത്തി​ല​ധി​കം പ്ര​ക്ഷോ​ഭ​ക​രെ ത​ട​ങ്ക​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ​ക്കും പ​രി​ക്കേ​റ്റു. അ​റ​സ്റ്റി​നു​പി​ന്നാ​ലെ രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​ൻ ന​വ​ൽ​നി അ​നു​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം​ചെ​യ്തി​രു​ന്നു.

റ​ഷ്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ വി​ഷ​പ്ര​യോ​ഗ​ത്തി​ലൂ​ടെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച ന​വ​ൽ​നി ജ​ർ​മ​നി​യി​ൽ അ​ഞ്ചു​മാ​സം ചി​കി​ത്സ​യ്ക്കു​ശേ​ഷം ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണു റ​ഷ്യ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ​ത്. മോ​സ്കോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ത​ന്നെ ന​വ​ൽ​നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടുക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------