കോ​ണ്‍​ഗ്ര​സ് ഒ​രു ഘ​ട​ക​ക​ക്ഷി​ക്കും കീ​ഴ്‌​പ്പെ​ട്ട​ല്ല പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ഹ​സ​ൻ
Sunday, January 24, 2021 1:58 PM IST
കാ​സ​ർ​ഗോ​ഡ്: ലീ​ഗി​നെ​ന്ന​ല്ല ഒ​രു ഘ​ട​ക​ക​ക്ഷി​ക്കും കീ​ഴ്‌​പ്പെ​ട്ട​ല്ല കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സീ​റ്റ് ച​ര്‍​ച്ച​ക​ള്‍ മു​ന്ന​ണി​യി​ല്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​ജ​ന്‍​ഡ യു​ഡി​എ​ഫ് നി​ശ്ച​യി​ക്കു​മെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------