നേ​തൃ​ത്വ​ത്തി​ൽ ഇ​നി അ​ഴി​ച്ചു​പ​ണി വേ​ണ്ടെ​ന്ന് മു​ര​ളീ​ധ​ര​ൻ
Sunday, January 24, 2021 3:04 PM IST
കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഇ​നി അ​ഴി​ച്ചു​പ​ണി വേ​ണ്ടെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ത​നി​ക്ക് ഗ്രൂ​പ്പി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നും ത​ന്നെ അം​ഗീ​ക​രി​ച്ച​ത് ഹൈ​ക്ക​മാ​ൻ​ഡ് മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡാണ്. വ​ട​ക​ര​യ്ക്ക് പു​റ​മേ വ​ട്ടി​യൂ​ർ​കാ​വി​ൽ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------