മും​ബൈ​യി​ൽ ക​ർ​ഷ​ക​രു​ടെ ലോം​ഗ് മാ​ർ​ച്ച്; അ​ണി​നി​ര​ന്ന് പ​തി​നാ​യി​ര​ങ്ങ​ൾ
Sunday, January 24, 2021 3:17 PM IST
മും​ബൈ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മ​ഹാ​രാ​ഷ്ട്ര​യി​ൽ വീ​ണ്ടും ക​ർ​ഷ​ക​രു​ടെ ലോം​ഗ് മാ​ർ​ച്ച്. നാ​സി​ക്കി​ൽ നി​ന്നും മും​ബൈ​യി​ലേ​ക്കാ​ണ് മാ​ർ​ച്ച്. ആ​ള്‍ ഇ​ന്ത്യ കി​സാ​ന്‍ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ര്‍​ച്ച് ന​ട​ത്തു​ന്ന​ത്.

ആ​യി​ര​ത്തി​ല​ധി​കം ക​ര്‍​ഷ​ക​രാ​ണ് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. മും​ബൈ​യി​ലെ ആ​സാ​ദ് മൈ​ദാ​നി​ല്‍ മാ​ര്‍​ച്ച് അ​വ​സാ​നി​ക്കും. എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ദ​ർ പ​വാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ആ​സാ​ദ് മൈ​ദാ​നി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ട​ക്കും. മ​ഹാ​രാ​ഷ്ട്ര​യി​ലെ 21 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​ർ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ജ​നു​വ​രി 26 റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന കി​സാ​ൻ പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ട്രാ​ക്ട​റു​ക​ൾ പ​രേ​ഡ് ന​ട​ത്തു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. 100 കി​ലോ​മീ​റ്റ​ര്‍ ട്രാ​ക്ട​ര്‍ റാ​ലി​യ്ക്കാ​യി വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ക​ര്‍​ഷ​ക​ര്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------