ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടാ​ന്‍ ത​യാ​ർ: ഉ​മ്മ​ൻ ചാ​ണ്ടി
Sunday, January 24, 2021 4:59 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി. അ​ഞ്ച് വ​ര്‍​ഷ​മാ​യി ഒ​രു ചെ​റു​വി​ര​ല​ന​ക്കാ​ത്ത​വ​രാ​ണ് ഇ​പ്പോ​ള്‍ സി​ബി​ഐ​ക്ക് വി​ട്ട​ത്. സ​ർ​ക്കാ​ർ ന​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ഇ​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കു പോ​കി​ല്ലെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------