കോ​വി​ഡ് കു​റ​യാ​തെ കൂ​ടു​ന്നു; ഇ​ന്ന് 6036 പേ​ർ​ക്ക് രോ​ഗം, ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.48
Sunday, January 24, 2021 6:03 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6036 പേ​ർ​ക്ക് കോ​വി​ഡ്. 5451 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 469 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 74 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,378 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.48 ആ​ണ്. ഇ​ന്ന് 20 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 3607 ആ​യി.

നി​ല​വി​ൽ 72,891 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 5173 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 8,13,550 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

42 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 14, തി​രു​വ​ന​ന്ത​പു​രം 7, കോ​ഴി​ക്കോ​ട് 6, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് 3 വീ​തം, വ​യ​നാ​ട് 2, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം-822, കോ​ഴി​ക്കോ​ട്-763, കോ​ട്ട​യം-622, കൊ​ല്ലം-543, പ​ത്ത​നം​തി​ട്ട-458, തൃ​ശൂ​ര്‍-436, മ​ല​പ്പു​റം-403, തി​രു​വ​ന​ന്ത​പു​രം-399, ക​ണ്ണൂ​ര്‍-362, ഇ​ടു​ക്കി-320, വ​യ​നാ​ട്-292, ആ​ല​പ്പു​ഴ-284, പാ​ല​ക്കാ​ട്-208, കാ​സ​ര്‍​ഗോ​ഡ്-124.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം-762, കോ​ഴി​ക്കോ​ട്-731, കോ​ട്ട​യം-557, കൊ​ല്ലം-537, പ​ത്ത​നം​തി​ട്ട-408, തൃ​ശൂ​ര്‍-423, മ​ല​പ്പു​റം-390, തി​രു​വ​ന​ന്ത​പു​രം-271, ക​ണ്ണൂ​ര്‍-286, ഇ​ടു​ക്കി-303, വ​യ​നാ​ട്-283, ആ​ല​പ്പു​ഴ-278, പാ​ല​ക്കാ​ട്-101, കാ​സ​ര്‍​ഗോ​ഡ്-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------