കി​ളി​മാ​നൂ​രി​ൽ തേ​നീ​ച്ച​ക്കു​ത്തേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു; ര​ണ്ടു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Sunday, January 24, 2021 6:43 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ തേ​നീ​ച്ച​ക്കു​ത്തേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. മൊ​ട്ട​ലു​വ​ള രേ​വ​തി ഭ​വ​നി​ൽ വി. ​ബാ​ബു (55) ആ​ണ് മ​രി​ച്ച​ത്.

തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കി​ളി​മാ​നൂ​ർ പു​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------