ജ​മ്മു കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച; ര​ണ്ടു മ​ര​ണം
Monday, January 25, 2021 4:43 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ല്‍ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച മൂ​ലം ഞാ​യ​റാ​ഴ്ച ര​ണ്ടു പേ​ർ മ​രി​ച്ചു. വ​ട​ക്ക​ൻ കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ മി​നി ട്ര​ക്കി​നു​ള്ളി​ലാ​ണ് ര​ണ്ടു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജ​മ്മു-​ശ്രീ​ന​ഗ​ർ പാ​ത​യി​ൽ ജ​വ​ഹ​ർ ട​ണ​ലി​ന് ചു​റ്റു​മു​ള്ള മ​ഞ്ഞു​വീ​ഴ്ച​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും ഡ്രൈ​വ​ർ​മാ​രും രം​ഗ​ത്തെ​ത്തി. ഇ​രു​വ​രു​ടെ​യും മ​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ചു. പോ​ലീ​സി​നു നേ​രെ ജ​ന​ക്കൂ​ട്ടം ക​ല്ലെ​റി​യു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ഞ്ഞു​വീ​ഴ്ച മൂ​ലം റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------