ന്യൂ​സി​ല​ന്‍​ഡി​ല്‍ വീ​ണ്ടും കോ​വി​ഡ് കേ​സ്: ക​ണ്ടെ​ത്തി​യ​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വൈ​റ​സ് വ​ക​ഭേ​ദം
Monday, January 25, 2021 9:53 AM IST
വി​ല്ലിം​ഗ്ട​ൺ‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷം വീ​ണ്ടും കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ 56-കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ എ​ല്ലാം പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

ഡി​സം​ബ​ർ 30ന് ​ന്യൂ​സി​ല​ൻ​ഡി​ൽ തി​രി​ച്ചെ​ത്തി​യ ഇ​വ​രി​ൽ വൈ​റ​സി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച​ത്തെ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​വേ ആ​ദ്യം ര​ണ്ടു വ​ട്ടം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും നെ​ഗ​റ്റീ​വാ​യി​രു​ന്നു ഫ​ലം. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് അ​ട​ക്കം 15 പേ​രാ​ണ് അ​ടു​ത്ത സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​തെ​ന്ന് കോ​വി​ഡ്-19 റെ​സ്പോ​ൺ​സ് മ​ന്ത്രി ക്രി​സ് ഹി​പ്കി​ൻ​സ് പ​റ​ഞ്ഞു.

കോ​വി​ഡി​നെ ഏ​റ്റ​വും ശ​ക്ത​മാ​യ പ്ര​തി​രോ​ധി​ച്ച രാ​ജ്യ​മാ​ണ് ന്യൂ​സി​ല​ൻ​ഡ്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,927 കേ​സു​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------