സ്വ​ര്‍​ണ ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
Monday, January 25, 2021 10:46 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഗ്രാ​മി​ന് 4,595 രൂ​പ​യും പ​വ​ന് 36,760 രൂ​പ​യി​ലു​മാ​ണ് തി​ങ്ക‍​ളാ​ഴ്ച​യും വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ്യാ​പാ​ര​ദി​ന​മാ​യ ശ​നി​യാ​ഴ്ച സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​യി​രു​ന്നു കു​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------