ജേ​ക്ക​ബ് തോ​മ​സി​ന് ശ​മ്പ​ള​ക്കു​ടി​ശി​ക​യാ​യ 40.88 ല​ക്ഷം രൂ​പ ന​ൽ​കാ​ൻ ഉ​ത്ത​ര​വ്
Monday, January 25, 2021 5:26 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ജേ​ക്ക​ബ് തോ​മ​സി​ന് ശ​മ്പ​ള​ക്കു​ടി​ശി​ക​യാ​യ 40,88,000 രൂ​പ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് എം​ഡി​യാ​യി​രു​ന്ന​പ്പോ​ഴു​ള​ള ശ​മ്പ​ള​മാ​ണ് അ​നു​വ​ദി​ച്ച​ത്.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം ന​ഷ്ട​ത്തി​ലാ​യ​തി​നാ​ൽ ജേ​ക്ക​ബ് തോ​മ​സി​ന് ശ​മ്പ​ളം ന​ൽ​കി​യി​രു​ന്നി​ല്ല. വി​ര​മി​ച്ച ശേ​ഷം ശ​മ്പ​ള​ക്കു​ടി​ശി​ക ആ​വ​ശ്യ​പ്പെ​ട്ട് ജേ​ക്ക​ബ് തോ​മ​സ് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------