സോ​ളാ​ർ കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍
Monday, January 25, 2021 6:50 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ പീ​ഡ​ന കേ​സു​ക​ൾ സി​ബി​ഐ​യ്ക്ക് വി​ട്ട​തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. സ​ര്‍​ക്കാ​രി​ന്‍റേ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മം മാ​ത്ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ പ​രാ​തി​ക്കാ​രു​ടെ അ​ഭി​പ്രാ​യം മാ​നി​ച്ചു​കൊ​ണ്ട് കേ​സ് സി​ബി​ഐ​ക്ക് വി​ടു​ക​യാ​യി​രു​ന്നു. ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സ് സി​ബി​ഐ​യ്ക്ക് വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------