റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ "സ്വാ​മി​യേ ശ​ര​ണ​മ​യ്യ​പ്പ' വി​ളി​ക​ൾ മു​ഴ​ങ്ങും
Monday, January 25, 2021 7:17 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ ശ​ര​ണം വി​ളി​യും മു​ഴ​ങ്ങി കേ​ൾ​ക്കും. ബ്ര​ഹ്മോ​സ് ആ​യു​ധ​സം​വി​ധാ​ന​ത്തി​ൽ "സ്വാ​മി​യേ ശ​ര​ണ​മ​യ്യ​പ്പ' എ​ന്ന സ്തു​തി മ​ന്ത്ര​മാ​ണ് മു​ഴ​ങ്ങു​ക. നേ​ര​ത്തേ ഇ​ത് ബ്ര​ഹ്മോ​സി​ന്‍റെ യു​ദ്ധ​മ​ന്ത്ര​മാ​യി അം​ഗീ​ക​രി​ച്ചി​രു​ന്നു.

ജ​നു​വ​രി 15ന് ​ആ​ർ​മി ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ​രേ​ഡി​ൽ ബ്ര​ഹ്മോ​സ് അ​തി​ന്‍റെ കാ​ഹ​ള​മാ​യി സ്വാ​മി​യേ ശ​ര​ണ​മ​യ്യ​പ്പ മു​ഴ​ക്കി​യി​രു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലാ​കും ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക് ദി​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------