പ​ഴ​യ അ​ഞ്ച്, 10, 100 രൂ​പ നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കു​മോ..? വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​ർ​ബി​ഐ
Monday, January 25, 2021 8:40 PM IST
ന്യൂ​ഡ​ൽ​ഹി: പ​ഴ​യ നോ​ട്ടു​ക​ൾ നി​രോ​ധി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി റി​സ​ർ​വ് ബാ​ങ്ക്. അ​ഞ്ച് രൂ​പ, 10 രൂ​പ, 100 രൂ​പ എ​ന്നി​വ​യു​ടെ പ​ഴ​യ സീ​രീ​സ് നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ആ​ർ​ബി​ഐ വി​ശ​ദീ​ക​ര​ണം ന​ൽ​കി.

2021 മാ​ര്‍​ച്ച് മു​ത​ല്‍ പ​ഴ​യ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ അ​സാ​ധു​വാ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ റി​പ്പോ​ര്‍​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. 2016ലാ​ണ് ച​രി​ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ 1,000 രൂ​പ നോ​ട്ടു​ക​ളും 500 രൂ​പ നോ​ട്ടു​ക​ളും സ​ര്‍​ക്കാ​ര്‍ അ​സാ​ധു​വാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------