മും​ബൈ​യി​നെ സ​മ​നി​ല​യി​ൽ കു​ടു​ക്കി ചെ​ന്നൈ​യി​ൻ
Monday, January 25, 2021 10:56 PM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ മും​ബൈ സി​റ്റി​യെ സ​മ​നി​ല​യി​ൽ കു​ടു​ക്കി ചെ​ന്നൈ​യി​ൻ എ​ഫ്സി. 1-1 നാ​ണ് ഇ​രു​വ​രും കൈ​കൊ​ടു​ത്ത് പി​രി​ഞ്ഞ​ത്.

21-ാം മി​നി​റ്റി​ൽ ഒ​ഗ്ബെ​ച്ചെ​യി​ലൂ​ടെ മും​ബൈ സി​റ്റി​യാ​യി​രു​ന്നു മു​ന്നി​ൽ ക​ട​ന്ന​ത്. 76-ാം മി​നി​റ്റി​ൽ എ​സ്മെ​യി​ൽ ഗോ​ൺ​കാ​ൽ​വ​സാ​ണ് ചെ​ന്നൈ​യി​നാ​യി സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 13 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 30 പോ​യി​ന്‍റു​മാ​യി മും​ബൈ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------