റി​പ്പ​ബ്ലി​ക് ദി​നാ​ശാം​സ​ക​ളു​മാ​യി ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി
Tuesday, January 26, 2021 9:45 AM IST
മ​സ്‍​ക​റ്റ്: റി​പ്പ​ബ്ലി​ക് ദി​നാ​ശാം​സ​ക​ളു​മാ​യി ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ൽ സ​യ്ദ്. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ അ​ദ്ദേ​ഹം റി​പ്പ​ബ്ലി​ക് ദി​നാ​ശം​സ​ക​ൾ അ​റി​യി​ച്ചു.

"ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ പു​രോ​ഗ​തി​യും വി​ക​സ​ന​വു​മു​ണ്ടാ​ക​ട്ടെ. രാ​ഷ്‍​ട്ര​പ​തി​ക്ക് ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും നേ​രു​ന്നു.'- ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------