നാ​ല് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ എ​ണ്ണം 402
Tuesday, January 26, 2021 6:32 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി നാ​ല് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി നി​ശ്ച​യി​ച്ചു. 10 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ ആ​കെ 402 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കു​ള​ന​ട (ക​ണ്ടൈ​ന്‍​മെ​ന്‍റ് സ​ബ് വാ​ര്‍​ഡ് 5), കൊ​ല്ലം ജി​ല്ല​യി​ലെ ച​ട​യ​മം​ഗ​ലം (5), നെ​ടു​വ​ത്തൂ​ര്‍ (13), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ആ​തി​ര​പ്പ​ള്ളി (1) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------