സ​മ​രം തീ​ർ​ത്തി​ല്ലെ​ങ്കി​ൽ തീ​ക്ക​ളി​യാ​കും, ക​ർ​ഷ​ക​രു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​ത്; ഉ​മ്മ​ൻ ചാ​ണ്ടി
Tuesday, January 26, 2021 7:34 PM IST
തി​രു​വ​ന​ന്ത​പു​രം: പു​തി​യ കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രേ ര​ണ്ടു മാ​സ​മാ​യി തെ​രു​വി​ൽ ക​ഴി​യു​ന്ന ക​ർ​ഷ​ക​രു​ടെ ക്ഷ​മ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രീ​ക്ഷി​ക്ക​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം ഉ​മ്മ​ൻ ചാ​ണ്ടി.

പോ​ലീ​സി​നെ​യും പ​ട്ടാ​ള​ത്തെ​യും ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​രെ അ​ടി​ച്ച​മ​ർ​ത്താ​മെ​ന്ന് കേ​ന്ദ്രം ക​രു​ത​രു​ത്, അ​തു തീ​ക്ക​ളി​യാ​കും. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​ത് രാ​ജ്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------