Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആ മുഖ്യമന്ത്രി ഈ, ശ്രീധരനല്ല: സ...
ലാവലിനിൽ ഇഡിയുടേത് വിരട്ടൽ രീ...
ഇഡി ചട്ടന്പിത്തരം കാട്ടിയാൽ ചുട...
കോവിഡ് വാക്സിനേഷന്: തിരക്ക് ഒഴ...
അക്രമം തടയാനുള്ള ചർച്ചകൾ രാഷ്...
ആ പരിപ്പ് ഇവിടെ വേവില്ല; കേന്ദ്ര...
Previous
Next
Latest News
Click here for detailed news of all items
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
Wednesday, January 27, 2021 12:07 AM IST
ന്യൂഡൽഹി: മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ഡൽഹി ശാന്തമാകുന്നു. കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങുകയാണ്. എന്നാൽ ഏതാനും കർഷകർ ഇപ്പോഴും ചെങ്കോട്ട പരിസരത്ത് നിലയുറച്ചിട്ടുണ്ട്. ഇന്നു രാത്രിയോടു കൂടി കർഷകർ പൂർണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം.
ഐടിഒയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് വെടിവയ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്നാണ് സമരക്കാർ ആരോപിക്കുന്നത്. എന്നാൽ ട്രാക്ടര്‍ മറിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
ഇതിനിടെ, ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ കൂടുതല്‍ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.
അതേസമയം, സിംഘു അടക്കമുള്ള ഡല്‍ഹിയുടെ അഞ്ച് അതിര്‍ത്തികളിലും മറ്റു പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. രാവിലെ പതിനായിരക്കണക്കിന് കർഷകർ നടത്തിയ ട്രാക്ടർ റാലിയാണ് സംഘർഷത്തിൽ കലാശിച്ചത്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരേ കേസെടുക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ മുഖ്യമന്ത്രി ഈ, ശ്രീധരനല്ല: സുരേന്ദ്രനെ വെട്ടി വി. മുരളീധരൻ
ലാവലിനിൽ ഇഡിയുടേത് വിരട്ടൽ രീതിയെന്ന് പിണറായി
ഇഡി ചട്ടന്പിത്തരം കാട്ടിയാൽ ചുട്ടമറുപടി കിട്ടും: ഡോ. തോമസ് ഐസക്
കോവിഡ് വാക്സിനേഷന്: തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനം
അക്രമം തടയാനുള്ള ചർച്ചകൾ രാഷ്ട്രീയ കൂട്ടുകെട്ടാകുന്നതെങ്ങനെ: മുഖ്യമന്ത്രി
ആ പരിപ്പ് ഇവിടെ വേവില്ല; കേന്ദ്ര ഏജൻസികളെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
ചെന്നിത്തല ഏറ്റവും കൂടുതൽ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച നേതാവ്: മുഖ്യമന്ത്രി
ഇന്ന് 2616 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15
കോഴിക്കോട് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
ഐസക്കും സുധാകരനും ഇപിയും ബാലനുമില്ല; ശൈലജ മട്ടന്നൂരിൽ
ശ്രീ എമ്മിന് നഗരത്തിൽ നാലേക്കര്‍ ഭൂമി; സർക്കാർ ഉത്തരവിറക്കി
ലാവലിന്‍ കേസിലും ഇഡിയുടെ ഇടപെടൽ; തെളിവു ഹാജരാക്കാന്‍ ടി.പി.നന്ദകുമാറിന് നോട്ടിസ്
ഇംഗ്ലണ്ട് കറങ്ങി വീണു; പട്ടേലിന് നാല് വിക്കറ്റ്
താജ്മഹലിന് ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ
മമതയ്ക്ക് പിന്തുണ; ബംഗാളിൽ മത്സരിക്കാനില്ലെന്ന് ശിവസേന
യുഡിഎഫിന് ആക്ഷേപകരം; ധർമജനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ബാലുശേരി മണ്ഡലം കമ്മിറ്റി
ഇപിഎഫ്ഒ പലിശയിൽ മാറ്റമില്ല
സീറ്റിന് ഒന്നിലേറെപ്പേർ, വൈക്കം സിപിഐക്കു കീറാമുട്ടി
ഗോപിനാഥ് ഇടഞ്ഞു തന്നെ: പഞ്ചായത്ത് ഭരണസമിതിയിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ രാജിക്കൊരുങ്ങുന്നു
മൻമോഹൻസിംഗും ഭാര്യയും കോവിഡ് വാക്സിൻ സ്വീകരിച്ചു
സുൽത്താൻ ബത്തേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥികൾ ആശുപത്രിയിൽ
മെട്രോമാൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി, പ്രഖ്യാപനം നടത്തി സുരേന്ദ്രൻ
നിർമലാ സീതാരാമൻ കോവിഡ് വാക്സിൻ സ്വീകരിച്ചു
മണിപ്പൂരിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ
ശശീന്ദ്രനെ ചൊല്ലി തര്‍ക്കം; എൻസിപി യോഗത്തിൽ കൈയാങ്കളി
സർക്കാരിന് തിരിച്ചടി: താത്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിൽ ഹൈക്കോടതി സ്റ്റേ
രണ്ടില; ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ
തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂരിൽ വിദ്യാർഥിയെ മർദിച്ച സംഭവം: പ്രതിക്ക് ജാമ്യം
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
സിക്കിം ലോട്ടറി നികുതി; ഹൈക്കോടതി വിധിക്ക് സ്റ്റേ
താജ്മഹലിന് ബോംബ് ഭീഷണി
പീഡനക്കേസിൽ ജയിൽ ജീവിതം; രണ്ടു പതിറ്റാണ്ടിനു ശേഷം നിരപരാധിയെന്ന് വിധിച്ച് കോടതി
ശ്രീധരന് ഊരാളുങ്കലിന്റെ അഴിമതി അറിയില്ലായിരിക്കാമെന്ന് കെ. സുരേന്ദ്രൻ
കുന്നത്തുനാട് സീറ്റ് വിറ്റത് സെക്രട്ടറിയോ, സെക്രട്ടേറിയറ്റോ?; സിപിഎമ്മിൽ തർക്കം രൂക്ഷമാകുന്നു
രാജ്യത്ത് കോവിഡ് കൂടുന്നു; 24 മണിക്കൂറിനിടെ 17,407 പേർക്ക് രോഗം
ഇഡിക്ക് മുന്നിൽ കിഫ്ബി ഉദ്യോഗസ്ഥൻ ഹാജരാകില്ല
മറക്കാൻ പ്രവാചകനല്ല, ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും: ഭീഷണിയുമായി കെ.എം. ഷാജി
യുപിയിൽ പോലീസ് എൻകൗണ്ടർ; രണ്ട് കൊടുംകുറ്റവാളികളെ വധിച്ചു
മൊട്ടേരയിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ്
കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി; തലയറുത്തെടുത്ത് പിതാവ് പോലീസിൽ കീഴടങ്ങി
ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയാറെന്ന് ഇ. ശ്രീധരൻ
കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല, സമയം ആവശ്യപ്പെട്ടേക്കും
ഹാട്രിക്ക് നേടിയ ധനഞ്ജയയെ ഓവറില്‍ ആറ് സിക്സ് പറത്തി പൊള്ളാർഡ് ഷോ; വിൻഡീസിന് ജയം
ഒളിമ്പിക്സ്: വിദേശ കാണികൾക്ക് പ്രവേശനം വിലക്കാനൊരുങ്ങി ജപ്പാൻ
സ്വീഡനിൽ കത്തിക്കുത്തിൽ എട്ട് പേർക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം
സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു
സെക്കൻഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ എസിയാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
തമ്മിൽ കാണാം മുഖം മറയ്ക്കാതെ.. ടെക്സസിൽ ഇനി മാസ്ക് നിർബന്ധമല്ല
റിയാദ് കരാര്‍ യമനില്‍ സമാധാനം കൈവരിക്കാന്‍ സഹായിക്കുമെന്ന് സൗദി അറേബ്യ
ലോകത്തെ കോവിഡ് ബാധിതർ 11.55 കോടി കടന്ന് മുന്നോട്ട്
കുവൈറ്റിൽ കോവിഡ് രോഗികളിൽ റിക്കാർഡ് വർധനവ്; 1,409 പുതിയ കേസുകൾ

-------
More from other section
ഇരുമുന്നണികളിലും സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിൽ
Kerala
നികുതി കുറയ്ക്കില്ല; ഇന്ധനവില അഞ്ചു രൂപ കുറച്ചേക്കും
National
മ്യാൻമറിൽ 33 പേരെ സൈന്യം വെടിവച്ചുകൊന്നു
International
ഓഹരിവിപണിയിൽ മുന്നേറ്റം
Business
പിച്ചല്ലേ, മാന്തല്ലേ...
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
തിരുവനന്തപുരം: അക്രമം തടയാനുള്ള ചർച്ചകൾ രാഷ്ട്രീയ കൂട്ടുകെട്ടാകുന്നതെങ്ങനെയെന്ന് മുഖ്യമന്ത്രി പിണ...
Top