യു​കെ​യി​ൽ കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഒ​രു ല​ക്ഷം ക​ട​ന്നു
Wednesday, January 27, 2021 1:27 AM IST
ല​ണ്ട​ൻ: യു​കെ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു. മ​ര​ണ രേഖകൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്രകാരം യു​കെ​യി​ൽ ഇ​തു​വ​രെ 1,040,00 പേ​രാ​ണ് മ​രി​ച്ചത്. യു​എ​സ്, ബ്ര​സീ​ല്‍, ഇ​ന്ത്യ, മെ​ക്‌​സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഒ​രു ല​ക്ഷം ക​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​ണ് യു​കെ.

യു​കെ​യി​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​വ​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും ബു​ദ്ധി​മു​ട്ടു​ക​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​യി ത​ങ്ങ​ള്‍​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും താ​ന്‍ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------