യു​എ​ഇ​യി​ൽ 3,601 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, January 27, 2021 5:49 AM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ 3,601 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏ​ഴു പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​ര്‍ 2,85,147 ആ​യി. ഇ​വ​രി​ല്‍ 2,59,194 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ആ​കെ മ​ര​ണ​സം​ഖ്യ 805ആ​യി. രാ​ജ്യ​ത്ത് നി​ല​വി​ല്‍ 25,148 കോ​വി​ഡ് രോ​ഗി​ക​ളു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 2.48 കോ​ടി​യി​ല​ധി​കം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------