കു​ൽ​ഗാ​മി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്
Wednesday, January 27, 2021 12:45 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്. കു​ൽ​ഗാ​മി​ലെ ഷാം​സി​പോ​ര​യി​ൽ ഹൈ​വേ​യി​ലാ​യി​രു​ന്നു സൈ​നി​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സൈ​നി​ക​രു​ടെ വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് സൈ​നി​ക​ർ​ക്ക് വെ​ടി​യേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------