വ​മ്പ​ൻ ജ​യം; യു​വ​ന്‍റ​സ് ഇ​റ്റാ​ലി​യ​ൻ ക​പ്പ് സെ​മി​യി​ൽ
Thursday, January 28, 2021 10:43 AM IST
ടൂ​റി​ൻ: ഇ​റ്റാ​ലി​യ​ൻ ക​പ്പി​ൽ യു​വ​ന്‍റ​സി​ന് വ​മ്പ​ൻ ജ​യം. ക്വാ​ർ​ട്ട​റി​ൽ സ്പാ​ലി​നെ നേ​രി​ട്ട യു​വ​ന്‍റ​സ് എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ജ​യി​ച്ചു. ജ​യ​ത്തോ​ടെ യു​വ​ന്‍റ​സ് സെ​മി​യി​ൽ ക​ട​ന്നു.

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ല്ലാ​തെ​യി​റ​ങ്ങി​യ യു​വ​ന്‍റ​സി​നാ​യി യു​വ​താ​ര​ങ്ങ​ളാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​ൽ​വാ​രോ മൊ​റാ​ട്ട(16), ജി​യാ​ൻ​ലു​ക്ക ഫ്രാ​ബോ​ട്ട(33), ഡീ​ജ​ൻ കു​ലു​സെ​വ്സ്കി(78), ഫെ​ഡെ​റി​കോ ചീ​സ(94) എ​ന്നി​വ​രാ​ണ് ഗോ​ൾ സ്കോ​റ​ർ​മാ​ർ.

സെ​മി ഫൈ​ന​ലി​ൽ ഇ​ന്‍റ​ർ മി​ലാ​ൻ ആ​ണ് യു​വ​ന്‍റ​സി​ന്‍റെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------