രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ക്കും
Thursday, January 28, 2021 12:53 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കെ രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി പ്ര​തി​പ​ക്ഷം.

പു​തി​യ കാ​ർ​ഷി​ക ന​യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. ന​യ​പ്ര​ഖ്യാ​പ​നം ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന കോ​ൺ​ഗ്ര​സ് നി​ർ​ദേ​ശ​ത്തോ​ട് ഇ​ട​തു​പ​ക്ഷ​വും യോ​ജി​ച്ചു.

അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും ക​ർ​ഷ​ക​സ​മ​ര​ത്തി​ന്‍റെ​യും സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം രാ​ഷ്ട്രീ​യ​പ്പോ​രാ​ട്ട​ങ്ങ​ളു​ടെ വേ​ദി​യാ​യി​മാ​റും. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------