മാ​ണി സി. ​കാ​പ്പ​ൻ മു​ന്ന​ണി വി​ടി​ല്ലെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ
Thursday, January 28, 2021 1:46 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ണി സി. ​കാ​പ്പ​ൻ ഇ​ട​തു​മു​ന്ന​ണി വി​ടു​മെ​ന്ന അ​ഭ്യു​ഹ​ങ്ങ​ൾ ത​ള്ളി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. കാ​പ്പ​ൻ മു​ന്ന​ണി വി​ടി​ല്ല. പാ​ലാ​യെ​ച്ചൊ​ല്ലി ഇ​ട​തു​മു​ന്ന​ണി​യി​ൽ ഒ​രു ത​ർ​ക്ക​വു​മി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ യോ​ഗ​ത്തി​ൽ​നി​ന്ന് മാ​ണി സി. ​കാ​പ്പ​ൻ വി​ട്ടു നി​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------