പ​തി​റ്റാ​ണ്ടു​ക​ളാ​യ സ്വ​പ്ന​ത്തി​ന് സാ​ക്ഷാ​ത്കാ​രം; ആ​ല​പ്പു​ഴ ബൈ​പ്പാ​സ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Thursday, January 28, 2021 3:03 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​ക്കാ​രു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യ സ്വ​പ്ന​ത്തി​ന് സാ​ക്ഷാ​ത്കാ​രം. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്നു ബൈ​പാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രാ​യ വി.​കെ.​സിം​ഗ്, വി.​മു​ര​ളീ​ധ​ര​ൻ, മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്, പി.​തി​ലോ​ത്ത​മ​ൻ, എ.​എം.​ആ​രി​ഫ് എം​എം​പി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ രാ​ജ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


ബീ​ച്ചി​ന്‍റെ മു​ക​ളി​ൽ കൂ​ടി പോ​കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ മേ​ൽ​പ്പാ​ല​മാ​ണി​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 174 കോ​ടി​യും സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 174 കോ​ടി​യു​മാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വാ​ക്കി​യ​ത്. 25 കോ​ടി രൂ​പ​കൂ​ടി സം​സ്ഥാ​നം അ​ധി​ക​മാ​യി ചെ​ല​വ​ഴി​ച്ചു.

ക​ള​ർ​കോ​ട് മു​ത​ൽ കൊ​മ്മാ​ടി വ​രെ ആ​കെ 6.8 കി​ലോ​മീ​റ്റ​റാ​ണു ബൈ​പാ​സി​ന്‍റെ നീ​ളം. അ​തി​ൽ 3.2 കി​ലോ​മീ​റ്റ​ർ മേ​ൽ​പ്പാ​ല​മു​ൾ​പ്പ​ടെ 4.8 കി​ലോ​മീ​റ്റ​ർ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------