ആ​ല​പ്പു​ഴ ബൈ​പ്പാ​സ് നി​ർ​മാ​ണം വൈ​കി​പ്പി​ച്ച​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ: ഉ​മ്മ​ൻ ചാ​ണ്ടി
Thursday, January 28, 2021 3:58 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ബൈ​പ്പാ​സ് നി​ർ​മാ​ണം വൈ​കി​പ്പി​ച്ച​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

മൂ​ന്ന​ര വ​ർ​ഷ​മാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ നി​ർ​മാ​ണം വൈ​കി​പ്പി​ച്ച​ത്. യു​ഡി​എ​ഫ് പ​ദ്ധ​തി​ക​ൾ പോ​ലും അ​വ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ത്തി​ല്ല. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് സ്വ​ന്ത​മാ​യി ഒ​രു പ​ദ്ധ​തി പോ​ലു​മി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------